അപ്പോഴാണ് ഏകലവ്യന്‍ ആവനാഴിയില്‍ പുതിയ അസ്ത്രവുമായി റഷ്യയില്‍ എത്തിയത്. അര്‍ജുനനുനു കലിയുഗത്തിലും ഭീഷണിയായി. ബാക്കി നടന്നത് പുരാണത്തിലെ ബാക്കിപത്രം.
ഇന്ത്യയില്‍ നിന്ന് പറന്നെത്തിയ അഭിനവ ദ്രോണാചര്യര്‍ക്കു വേണ്ടിയിരുന്നത് പെരുവിരല്‍ അല്ല, കലിയുഗത്തിലെ ആയുധമായ നാക്ക് ആയിരുന്നു.
എകലവ്യന്മാര്‍ക്ക് ഇപ്പോഴും രക്ഷയില്ല!
No comments:
Post a Comment