Saturday, March 26, 2022
Yandex Taxi to Airport
പതിവുപോലെ വിമാനത്താവളത്തിലേക്കു യാൻഡക്സ് (Yandex) ടാക്സി ബുക് ചെയ്തു. അമേരിക്കൻ കമ്പനി കളായ ഓലയെയും യൂബറിനെയും ചെറുത്തു തോൽപിച്ച റഷ്യൻ കമ്പനിയുടെ അഭിമാന സംരംഭം. അവിശ്വസനീയ മായ വിലയിൽ ടാക്സി സർവീസ് നടത്തുന്ന കമ്പനിയുടെ ഡ്രൈവർമാർ മിക്കതും USSR ന്റെ ഭാഗമായിരുന്ന തെക്കൻ രാജ്യങ്ങളിൽനിന്നുള്ളവരാണ്. നാട്ടിലെ ഓട്ടോറിക്ഷയെകൾ കുറഞ്ഞ നിരക്കുകൾ. പ്രതീക്ഷതുപോലെ സുമുഖനായ ഒരു താജിക്കി ഡ്രൈവർ. ഇന്ത്യക്കാരോട് പ്രത്യേക സ്നേഹവും മമതയും ഇന്നും അവർക്കുണ്ട്, "തീ മുസൾ മാൻ? (Ты мусалман?) എന്ന ചോദ്യം ഇത്തവണ ഉണ്ടായില്ല. പതിവുപോലെ ബോളിവുഡ് ആയി വിഷയം, ഷാരൂഖ് ഖാന്റെ ആരാധകനാണ്, മുഖാമ്പോ (Mr ഇന്ത്യയിൽ അമരേഷ് പുരിയവതരിപ്പിച്ച കഥാപാത്രം) വിനെ പറ്റിയും ഡ്രൈവർക്ക് അറിയാം. ഡ്രൈവറുടെ പേര് നൂർ എന്നാണ്, വെളിച്ചം എന്നല്ലേ അതിനു അർത്ഥം എന്നു ചോദിച്ചപ്പോൾ അവൻ അത്ഭുതം കൂറി. ഇന്ത്യൻ സ്ത്രീകൾ പൊതുവെ സുന്ദരികളാണെന്നു നൂർ, റഷ്യക്കാരികളാണ് കൂടുതൽ സുന്ദരികളെന്നു ഞാനും! ഇൻഡ്യക്കരികൾക്കു കുറച്ചു വണ്ണം ഉണ്ട്, പെണ്ണായാൽ വണ്ണം വേണമത്രെ. ആദ്യമായി ട്ടാണ് അത്തരം ഒരു അഭിപ്രായം മോസ്‌കോ വിൽ നിന്നും കേട്ടത്👌 50 കിലോമീറ്റർ സഞ്ചരിക്കാൻ 1200 റൂബിൾ മാത്രം (800 രൂപക്ക് തുല്യം). നല്ലൊരു തുക ടിപ്പു കൂടി കൊടുത്തപ്പോൾ നൂറിനു ഇരട്ടി സന്തോഷം!
Friday, March 25, 2022
റഷ്യൻ വോഡ്ക
റഷ്യൻ വോഡ്ക്കക്ക് എന്താണോ ഇത്ര പ്രത്യേകത? നാട്ടിലെ കള്ളുകുടിയന്മാരായ ചങ്ങായിമാരെക്കൊണ്ട് പൊറുതിമുട്ടിയാണ് രണ്ടു ലിറ്ററെങ്കിൽ മദ്യം വാങ്ങിയത്. 5 - 6 ഉം കുപ്പികൾ നാട്ടിലേക്ക് കൊണ്ടു പോകുന്ന തെറാപ്പിസ്റ്റുകളുണ്ട്. മദ്യത്തിൻ്റെ അളവിനെക്കുറിച്ച് അവരോട് സൂചിപ്പിക്കുമ്പോൾ , ഒരെണ്ണം കൈക്കൂലി കൊടുത്താലും ബാക്കി കസ്റ്റംസ് ഏമാനന്മാരുടെ മഹാമനസ്കത കൊണ്ട് എയർപ്പോർട്ടിനു പുറത്തെത്തിക്കാം എന്ന് ഉത്തരം. നമ്മളെപ്പോലുള്ള അല്ലറ ചില്ലറ മദ്യം വാങ്ങുന്നവൻ്റെ സൂട്ട് കേസിലും ആർത്തി പണ്ടാരങ്ങളായ വെള്ളയുടുപ്പിട്ട സാത്വികന്മാർ തപ്പി നോക്കും . കൊറോണക്കാലമായതുകൊണ്ട് അവർക്കും ഡ്രൈ ഡേയ്സാണിപ്പോൾ!😢 എൻ്റെ പുത്തൻ സൂട്ട് കേസിലും ലക്ഷ്മണ രേഖ കൊണ്ട് നന്നായി കോറിയിട്ടു . ഗ്രീൻ ചാനലിലൂടെ പുറത്തേക്ക് വന്ന എന്നോട് അവസാന കടമ്പയിലെ സർദാർ പെട്ടി സ്കാനിങ്ങിനു വിധേയമാക്കണമെന്ന് പറഞ്ഞു, മടിയിൽ കൂടുതൽ കള്ളില്ലാത്തവന് എന്തിന് സർക്കാർ കള്ളന്മാരെ പേടിക്കണം? മോണിറ്ററിൽ നാല് കുപ്പി കണ്ടപ്പോൾ യാദവനും ലാമ്പയും പുന്നെല്ല് കണ്ട എലിയെപ്പോലായി. "
എത്ര കുപ്പിയുണ്ട് ? " രണ്ടു കുപ്പിയേ അനുവദനീയമെന്ന് ലാമ്പ! കുപ്പിയിലല്ലല്ലോ സാറേ അളവിലല്ലേ കാര്യം എന്നു ഞാനും , എ.ലും എന്റെ സ്കാനറിൽ വലിയ കുപ്പിയാണ് കാണുന്നതെന്ന് യാദവും. നിങ്ങൾ കസ്റ്റംസ് സുലൈമാനല്ല മറിച്ച് മൂത്രക്കല്ലിൻ്റെ വലിപ്പം സ്കാനിംഗ് കൊണ്ട് ഗണിച്ചു നോക്കുന്ന ഒരു സോണോളജിസ്റ്റാണെന്ന് ഞാനും മനസ്സിൽ പറഞ്ഞു. കുപ്പിയുടെ അളവ് കണ്ടിട്ടെ ഏമാന്മാർക്ക് ബോധ്യപ്പെട്ടുള്ളൂ . പാൻഡോറാസ് ബോക്സ് തുറന്നതു പോലെയായി ഞാൻ, പെട്ടിയടക്കാൻ യാദവ് സഹായിച്ചു. പിന്നീട് റഷ്യയിലെ വിശേഷങ്ങൾ ചോദിച്ചു , പുട്ടിനേയും റഷ്യയേയും കസ്റ്റംസുകാർക്കു പോലും മതിപ്പില്ല. ഞാൻ 'അരിവാളും" കടന്ന് പുറത്തേക്കും, അടുത്ത ഇരയേയും നോക്കി ലാമ്പയും യാദവും ഇരിപ്പായി
Wednesday, March 9, 2022
DOSHA AND THE INFLUENCE OF AGE
Doshas are the
physiological factors of Ayurveda. It is interesting to note that age has an
influence on doshas.
Childhood:
Whatever the prakriti of a person kapha has a profound influence on all
individuals. As we know kapha is anabolic in nature or the factor that
is responsible for growth, development and acquired immunity. Say from
childhood to late teens kapha has a role. Babies are mostly chubby and
they sleep a lot; qualities of kapha.
Children are more
prone to diseases of kapha vitiation.
Pitta is fire and
anything fiery can be attributed to pitta. The pitta qualities dominate during
middle ages. (Late teens to mid-forties) Age of rage, passion, love and haltered
etc. This is also the period when our hormones including gynecological and androgenic
and testosterone are at its peak. Most youngers have voracious appetite!
Disease wise also
we face lot of problems due to vitiation of pitta during this period of time.
Vata on the other
hand has a dominance during old age. It is the time when vata diseases are on
the rise. Dryness is synonymous with vata and our skin and hairs turns grey and
dry during this phase. Dryness internally causes constipation. Lack of sleep is
also found during old age.
\
Sunday, March 6, 2022
AYURVEDA PHARMACOLOGY
Ayurveda says nature itself is medicine; meaning anything found in our surroundings can be used as medicines. Contrary to popular belief ayurveda is not 100% herbal-vegetarian medicine. Apart from herbs ayurvedic medicines include minerals, metals, milk and other animals products too. In Ayurveda the demarcation of food and medicine is very thin. A food item, especially spices, can be used as food and vice versa.
But how do physicians understand their actions in our body? The solution is simple,
Ayurveda pharmacology is based on two simple principles, one is categorizing all medicines based on their potency (heating or cooling potency) and secondly by the relationship between taste and doshas.
There are six tastes
-
sweet
-
sour
-
salty
-
bitter
-
pungent
-
astringent
Intake of food or medicine with dominance of one or more taste influence the increase or decrease of respective doshas; for example sweet items always increase kapaha, pungent increase pitta and bitter & astringent increase vata. Along with this, potency of a material too has an effect on doshas. All the medicines of Ayurveda act by these basic priniciples.
Apart from this our daily activities also influence doshas; a sedentary lifestyle, laid-back attitude and excess sleep definitely increase our kapha; on the other hand too much physical activities/exercises and lack of sleep can cause a spike in our vata dosha.
To cite an example; diabetes is mostly caused by excess intake of sweet items, lack of exercises and body's inability to utilize glucose for energy generation, so it is not surprising that most medicine prescribed for diabetes are bitter or astringent in nature. (Ayurveda has limitation in treating type 1 diabetes though)
As mentioned earlier a harmony of doshas are responsible for health and their imbalance leads to diseases.
So next time when you take excess of garlic or chillies in your food; lookout for increased pitta, you become hot; literally